രാം ജന്മഭൂമി ട്രസ്റ്റിന്റെ ഫണ്ട് തട്ടിപ്പ്: അയോധ്യയില്‍ 4 പേര്‍ അറസ്റ്റില്‍
BY BRJ30 Dec 2020 3:53 AM GMT

X
BRJ30 Dec 2020 3:53 AM GMT
അയോധ്യ: രാം ജന്മഭൂമി ട്രസ്റ്റിന്റെ ഫണ്ട് മോഷ്ടിച്ച നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. നാല് പേര്‍ ചേര്‍ന്ന് 6 ലക്ഷം രൂപയാണ് ട്രസ്റ്റ് അധികൃതര്‍ അറിയാതെ കടത്തിയത്. സെപ്തംബര്‍ 9ാം തിയ്യതിയാണ് പണം നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്.
അയോധ്യ എസ് പി ദീപക് കുമാറിനായിരുന്നു അന്വേഷണച്ചുമതല നല്‍കിയിരുന്നത്.
സെപ്തംബര്‍ 9ന് ആറ് ലക്ഷം രൂപ മോഷ്ടിച്ചുവെന്ന കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു- ദീപക് കുമാര്‍ പറഞ്ഞു.
ട്രസ്റ്റിന്റെ സെക്രട്ടറി ജനറലാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ഇനിയും ചിലരെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് എസ്പി പറഞ്ഞു.
Next Story
RELATED STORIES
രണ്ടാമത്തെ ലൈംഗിക പീഡന കേസിലും സിവിക് ചന്ദ്രന് ജാമ്യം
12 Aug 2022 7:14 AM GMTഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMT