പ്ലാറ്റ് ഫോം ടിക്കറ്റിലൂടെയും, പരസ്യങ്ങളിലൂടെയും റയില്‍വേ നേടിയത് 370 കോടിയെന്ന് കേന്ദ്രം
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
BY APH29 Nov 2019 5:31 PM GMT
X
APH29 Nov 2019 5:31 PM GMT
ന്യൂഡല്‍ഹി: 2018-19 കാലയളവില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് വില്പനയിലൂടെയും, പ്ലാറ്റ്ഫോം പരസ്യങ്ങളില്‍ നിന്നുമായും റെയിവേ സമാഹരിച്ചത് 370 കോടി രൂപയിലധികമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ പ്ലാറ്റ് ഫോം ടിക്കറ്റ് ഇനത്തില്‍ 2019-20 (സെപ്റ്റംബര്‍ വരെ ) 78.50 കോടിയും, ഇതേ കാലയളവില്‍ പരസ്യങ്ങള്‍ വഴി 128.40 കോടിയും സമാഹരിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT