Latest News

യുഡിഎഫുമായി ചര്‍ച്ച തുടരുന്നു, വ്യക്തതയില്ല: പി വി അന്‍വര്‍

യുഡിഎഫുമായി ചര്‍ച്ച തുടരുന്നു, വ്യക്തതയില്ല: പി വി അന്‍വര്‍
X

നിലമ്പൂര്‍: യുഡിഎഫ് പ്രവേശനത്തില്‍ ചര്‍ച്ച തുടരുകയാണെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍. താന്‍ ആരെയും കണ്ടിട്ടല്ല സിപിഎമ്മില്‍ നിന്ന് ഇറങ്ങിവന്നതെന്ന് അന്‍വര്‍ പറഞ്ഞു. അവരുടെ സോഷ്യലിസവും മതേതരത്വവും കണ്ടാണ് അവിടെ പോയത്. ഇതു രണ്ടും ഇല്ലാത്തതിനാലാണ് പോന്നത്. നാളത്തെ അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടി പിണറായിസത്തിനെതിരേ ഉയര്‍ത്തിയ മുദ്രാവാക്യത്തില്‍ നിന്നും പിന്‍മാറില്ല. ഞാന്‍ അധികപ്രസംഗിയാണെന്നാണ് അവര്‍ പറയുന്നത്. ആ അധിക പ്രസംഗം താന്‍ തുടരുമെന്നും അന്‍വര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it