Top

പുതുച്ചേരിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് വിലക്ക്

പുതുച്ചേരിയില്‍ പ്ലാസ്റ്റിക്  കുപ്പികള്‍ക്ക് വിലക്ക്

പുതുച്ചേരി: കേന്ദ്ര ഭരണപ്രദേശമയാ പുതുച്ചേരിയില്‍ (പോണ്ടിച്ചേരി) മാര്‍ച്ച് ഒന്നോടെ ഒറ്റപ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് വിലക്ക് വരുന്നു. പ്രധാനമായും കുടിവെള്ള കുപ്പികള്‍ക്കാണ് വിലക്ക് വീഴുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന കാബിനറ്റ് തീരുമാന പ്രകാരം പുതുച്ചേരിയെ പ്ലാസ്റ്റിക് വിമുക്തമാക്കുക ലക്ഷ്യത്തോടെയാണ് പുതിയ വിലക്കെന്ന് മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു.

Next Story

RELATED STORIES

Share it