പൗരത്വ നിയമത്തിനെതിരേ കാളികാവില്‍ ബഹുജനറാലി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ സൈദാലി അദ്ധ്യക്ഷത വഹിച്ചു. ടൗണിലെ മുഴുവന്‍ കടകമ്പോളങ്ങളും അടച്ചിട്ടു.
BY BRJ27 Dec 2019 1:55 PM GMT

X
BRJ27 Dec 2019 1:55 PM GMT
കാളികാവ്: പൗരത്വ നിയമത്തിനെതിരേ കാളികാവ് പഞ്ചായത്തില്‍ ബഹുജനറാലി. പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ, മത സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍ സൈദാലി അദ്ധ്യക്ഷത വഹിച്ചു. ടൗണിലെ മുഴുവന്‍ കടകമ്പോളങ്ങളും അടച്ചിട്ടു.
ആയിരങ്ങള്‍ പ്രതിഷേധറാലിയില്‍ പങ്കെടുത്തു. ചെത്ത് കടവ് മൈതാനിയില്‍ നിന്നാരംഭിച്ച് അങ്ങാടിയും ജംഗ്ഷനും ചുറ്റി ആശുപത്രി ജംങ്ഷനില്‍ പൊതുസമ്മേളനത്തോടെ റാലി സമാപിച്ചു.
സി പി മുജീബ് റഹ്മാന്‍ ദാരിമി സ്വാഗതവും അപ്പച്ചന്‍, ടി വി അപ്പുണി നായര്‍, സിബി വയലില്‍, ചനൗഷാദ്, എ കെ മുഹമ്മദലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്‍കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില്‍ ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്‍
6 Jun 2023 4:53 AM GMT