ഒന്നാം സ്ഥാനത്തെ അവസരം വീണ്ടും തുലച്ചു; ഫ്രഞ്ച് ലീഗില് പിഎസ്ജിക്ക് തോല്വി
2012ന് ശേഷം ആദ്യമായാണ് പിഎസ്ജി ഒരു സീസണില് ഏഴ് മല്സരങ്ങളില് തോല്വി വഴങ്ങുന്നത്.
BY FAR15 March 2021 6:13 AM GMT

X
FAR15 March 2021 6:13 AM GMT
പാരിസ്; ചാംപ്യന്സ് ലീഗില് വന് മുന്നേറ്റം നടത്തുന്ന പിഎസ്ജിക്ക് ഫ്രഞ്ച് ലീഗില് ഇത്തവണ കിരീട പോരാട്ടം കടുപ്പമേറിയതാണ്. സീസണില് പിഎസ്ജിക്ക് ഇതുവരെ ഒന്നാം സ്ഥാനത്ത് കയറാന് സാധിച്ചിട്ടില്ല. ഇന്ന് നാന്റീസിനെതിരേ നടന്ന മല്സരവും പിഎസ്ജി തോറ്റു. 2-1നാണ് തോറ്റത്. ഇന്ന് ജയിച്ച് ഒന്നിലെത്താനുള്ള അവസരം പിഎസ്ജി കൈവിട്ടത്. മികച്ച കളി പുറത്തെടുത്തെങ്കിലും ഭാഗ്യം നാന്റീസിനൊപ്പമായിരുന്നു. 2012ന് ശേഷം ആദ്യമായാണ് പിഎസ്ജി ഒരു സീസണില് ഏഴ് മല്സരങ്ങളില് തോല്വി വഴങ്ങുന്നത്. ഒന്നാം സ്ഥാനത്തുള്ള ലില്ലെയുമായി മൂന്ന് ഗോളിന്റെ അന്തരമാണ് പിഎസ്ജിക്കുള്ളത്.
Next Story
RELATED STORIES
ഇവര് പുണ്യ ഭൂമിയിലെ മാലാഖമാര്
25 Jun 2022 4:12 PM GMTനായകന് വില്ലനാവുന്ന വിമാനയാത്ര
25 Jun 2022 1:24 PM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ തടവുകാരനെ വിട്ടയക്കാനുള്ള കരാർ ഇസ്രായേൽ...
25 Jun 2022 1:04 PM GMTഅമേരിക്കയില് ഗര്ഭഛിദ്രം വിലക്കി സുപ്രീംകോടതി
25 Jun 2022 1:01 PM GMTഭീമ കൊറേഗാവ്; ആക്ടിവിസ്റ്റുകളെ കുടുക്കിയത് പോലിസെന്ന് റിപ്പോർട്ട്
25 Jun 2022 9:39 AM GMTസൂചിക്ക് ഇനി വീട്ടുതടങ്കലല്ല, ഏകാന്ത തടവ്
24 Jun 2022 10:54 AM GMT