- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രക്ഷോഭം ഹൈദരാബാദിലേക്കും; ചാര്‍മിനാറില്‍ വന്‍ പ്രതിഷേധം
ഹൈദരാബാദിലെ ചാര്‍മിനാര്‍, മക്ക മസ്ജിങ് എന്നിവയ്ക്ക് മുന്നിലും ജനം തടിച്ചുകൂടി പ്രതിഷേധിച്ചു. ഉച്ചയ്ക്ക് ജുമാ നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധവുമായി ജനങ്ങള്‍ റോഡിലേക്കിറങ്ങിയത്.
BY SRF20 Dec 2019 11:05 AM GMT

X
SRF20 Dec 2019 11:05 AM GMT
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ രാജ്യവ്യാപകമായി പടരുന്ന പ്രക്ഷോഭത്തിന്റെ അലയൊലി ഹൈദരാബാദിലേക്കും. ജുമുഅ നമസ്‌കാരാനന്തരം ഡല്‍ഹി ജുമാ മസ്ജിദിനു മുമ്പില്‍നിന്നാരംഭിച്ച വന്‍ പ്രതിഷേധ റാലിക്കൊപ്പം
ഹൈദരാബാദിലെ ചാര്‍മിനാര്‍, മക്ക മസ്ജിങ് എന്നിവയ്ക്ക് മുന്നിലും ജനം തടിച്ചുകൂടി പ്രതിഷേധിച്ചു. ഉച്ചയ്ക്ക് ജുമാ നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധവുമായി ജനങ്ങള്‍ റോഡിലേക്കിറങ്ങിയത്. മുദ്രാവാക്യം വിളിച്ച് ജനം കൂട്ടംകൂടിയതോടെ സ്ഥലത്ത് നിലയുറപ്പിച്ച പോലfസ് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജനക്കൂട്ടം ഇതിന് തയ്യാറായില്ല. പ്രതിഷേധത്തിനെത്തിയ നിരവധി പേരെ പോലീസ് ഇവിടെനിന്നും അറസ്റ്റ് ചെയ്ത് നീക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















