- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നൗഹട്ടില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ തടഞ്ഞ് പോലിസ്; മതില്‍ ചാടിക്കടന്ന് ഒമര്‍ അബ്ദുല്ല (വിഡിയോ)

ശ്രീനഗര്‍: രക്തസാക്ഷിത്വ ദിനത്തില്‍ ജമ്മുകശ്മീരിലെ നൗഹട്ടില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ തടഞ്ഞ് പോലിസും കേന്ദ്രസേനയും. പുഷ്പാര്‍ച്ചന നടത്തുമെന്ന് അറിയിച്ചപ്പോള്‍ മുതല്‍ താന്‍ വീട്ടുതടങ്കലിലായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. പോലിസും കേന്ദ്രസേനയും അദ്ദേഹത്തെ തഞ്ഞപ്പോള്‍ മതില്‍ ചാടിക്കടന്നായിരുന്നു പുഷ്പാര്‍ച്ചന നടത്തിയത്. ഇതിനേ തുടര്‍ന്ന് വലിയ രീതിയിലുള്ള സംഘര്‍ഷാവസ്ഥ സ്ഥലത്ത് ഉടലെടുത്തു.
This is the physical grappling I was subjected to but I am made of sterner stuff & was not to be stopped. I was doing nothing unlawful or illegal. In fact these "protectors of the law" need to explain under what law they were trying to stop us from offering Fatiha pic.twitter.com/8Fj1BKNixQ
— Omar Abdullah (@OmarAbdullah) July 14, 2025
തനിക്ക് നേരിടേണ്ടി വന്നത് ശാരീരിക പീഡനമാണെന്നും തന്നെ തടയാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം എക്‌സില്‍ പങ്കുവച്ചു. താന്‍ നിയമവിരുദ്ധമായ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും എന്തിനാണ് തന്നെ തടഞ്ഞത് എന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം കുറിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















