റവന്യൂ ജീവനക്കാര്‍ പ്രതിഫലം വാങ്ങി സ്വകാര്യഭൂമി സര്‍വേ ചെയ്യുന്നതിന് വിലക്ക്
BY NSH26 Aug 2022 8:36 AM GMT
X
NSH26 Aug 2022 8:36 AM GMT
കണ്ണൂര്‍: വില്ലേജ് ഓഫിസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ജീവനക്കാര്‍ പ്രതിഫലം വാങ്ങി സ്വകാര്യവ്യക്തികള്‍ക്ക് അവധി ദിവസങ്ങളിലും ഓഫീസ് സമയത്തും സ്വകാര്യഭൂമി സര്‍വേ ചെയ്തുകൊടുക്കുന്നത് കര്‍ശനമായി വിലക്കിക്കൊണ്ടുള്ള ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
നിലവിലെ നിയമങ്ങളില്‍ അനുശാസിക്കുന്ന ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ, പ്രതിഫലേച്ഛയോടെ സ്വകാര്യവ്യക്തികളുടെ ആവശ്യാര്‍ഥം ഭൂമി സര്‍വേ ചെയ്തു നല്‍കുന്നത് അധികാര ദുര്‍വിനിയോഗവും സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇതിനെതിരേ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMTമുന്നറിയിപ്പില്ലാതെ കൂട്ടഅവധി; 1.88 ലക്ഷംരൂപയുടെ നഷ്ടമുണ്ടാക്കി; 14...
2 May 2024 10:39 AM GMTടയര്‍മാറ്റാന്‍ നിര്‍ത്തിയ കാറില്‍ ലോറിയിടിച്ചു; രണ്ട് വയസുകാരന്...
2 May 2024 10:33 AM GMT