നിരോധനം പരിഹാരമല്ല, തീവ്രവാദപ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി നേരിടണമെന്ന് യെച്ചൂരി
BY BRJ28 Sep 2022 7:13 AM GMT
X
BRJ28 Sep 2022 7:13 AM GMT
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ട് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ആര്‍എസ്എസ്സിനെ പല തവണ നിരോധിച്ചതുകൊണ്ടും ഫലമില്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പോപുലര്‍ ഫ്രണ്ട് അടക്കം എട്ട് സംഘടനകളെ നിരോധിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു യെച്ചൂരി.
കേരളത്തിലെ രാഷ്ട്രീയകൊലപാതങ്ങള്ക്കു പിന്നില്‍ ഒരു വശത്ത് എല്ലായ്പ്പോഴും ആര്‍എസ്എസ്സാണെന്നും അവര്‍ അക്രമം അവസാനിപ്പിച്ചാല്‍ പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കാലത്തും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT