പ്രോഗ്രാം ഓഫിസര്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫിസര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപറേറ്റര്‍ ഒഴിവുകള്‍
ബിരുദാനന്തര ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് പ്രോഗ്രാം ഓഫിസര്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫിസര്‍, തസ്തികകളിലേക്കും ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് ഫീല്‍ഡ് അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികകളിലേക്കും അപേക്ഷിക്കാം. പ്രായപരിധി: 30-40, തൃശൂര്‍ ജില്ലയില്‍ താമസിക്കുന്നവരായിരിക്കണം.
തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ സംരംഭകത്വ വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനില്‍ പ്രോഗ്രാം ഓഫിസര്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫിസര്‍, ഫീല്‍ഡ് അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തുടങ്ങി താല്‍ക്കാലിക ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് പ്രോഗ്രാം ഓഫിസര്‍, അസിസ്റ്റന്റ് പ്രോഗ്രാം ഓഫിസര്‍, തസ്തികകളിലേക്കും ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് ഫീല്‍ഡ് അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികകളിലേക്കും അപേക്ഷിക്കാം. പ്രായപരിധി: 30-40, തൃശൂര്‍ ജില്ലയില്‍ താമസിക്കുന്നവരായിരിക്കണം.
സാമൂഹ്യ ക്ഷേമ, സാക്ഷരത, തൊഴില്‍ പരിശീലന രംഗങ്ങളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഫീല്‍ഡ് വര്‍ക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍ഗണന. വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയും യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഡയറക്ടര്‍, ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍, കെ.സി.ആര്‍.എ.22, കൂര്‍ക്കഞ്ചേരി പി.ഒ. തൃശൂര്‍ ജില്ല, 680007 എന്ന വിലാസത്തിലോ jsskdr@gmail.com എന്ന മെയില്‍ ഐഡിയിലോ ആഗസ്റ്റ് 22ന് മുമ്പായി അപേക്ഷിക്കുക.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT