തിരൂരങ്ങാടി താലൂക്കില്‍ നാളെ സ്വകാര്യബസ്സ് പണിമുടക്ക്
ബസ് സര്‍വീസുകള്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസ് നിര്‍ത്തലാക്കുക, ബസ് സര്‍വീസുകള്‍ തടസ്സം സൃഷ്ടിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
BY SRF8 Oct 2019 1:12 PM GMT
X
SRF8 Oct 2019 1:12 PM GMT
തിരൂരങ്ങാടി: തൊഴിലാളികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി താലൂക്കില്‍ ബുധനാഴ്ച സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കും.
ബസ് സര്‍വീസുകള്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വീസ് നിര്‍ത്തലാക്കുക, ബസ് സര്‍വീസുകള്‍ തടസ്സം സൃഷ്ടിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ഇന്ന് വൈകീട്ട് അധികൃതര്‍ ബസ്സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
Next Story
RELATED STORIES
മന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMTലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT