- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം സമാനതകളില്ലാത്തതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപി സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വരാണസിയിലെ സ്വന്തം മണ്ഡലത്തിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ പൊതുയോഗത്തിലാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിതമായ അഭിനന്ദനം.
കൊവിഡ് വ്യാപനഭീതി നിലനില്‍ക്കുമ്പോഴും കാന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയ യുപി സര്‍ക്കാരിന്റെ നടപടിക്കെതിരേ സുപ്രിംകോടതി നോട്ടിസ് അയച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മോദിയുടെ പരാമര്‍ശം.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ജനങ്ങള്‍ അന്തിച്ചു നില്‍ക്കുകയാണ്, അതും മൂന്നം തരംഗം ഒഴിവാക്കാന്‍ വലിയ കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനംകൂടിയുളള സാഹചര്യത്തില്‍- കോടതി അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിരോധത്തില്‍ പൊതുജനങ്ങളില്‍ നിന്ന് ഏറ്റവും ആരോപണം നേരിട്ട സംസ്ഥാനമാണ് യുപി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















