കൊവിഡ് രോഗപ്രതിരോധം: 'പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം' കേരളത്തിന്

ന്യൂഡല്‍ഹി: കേരളത്തിന്റെ കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഖിലേന്ത്യാ അംഗീകാരം. കൊവിഡ് പ്രതിരോധ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കേരളത്തിനാണ് ഇത്തവണത്തെ 'പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം' ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അറുപത്തി മൂന്ന് വര്‍ഷത്തെ പാരമ്പര്യമുള്ള പബ്ലിക് റിലേഷന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യയാണ് അവാര്‍ഡ് നല്‍കുന്നത്.
മഹാമാരിയുടെ കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്ന വിദേശികള്‍ക്കുപോലും പൊതുവെ കേരളത്തിന്റെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനത്തെ കുറിച്ച് മതിപ്പാണ്. മഹാമാരിക്ക് ഇടയില്‍ കേരളത്തിലെ അമേരിക്കന്‍ പൗരന്മാരെ സംരക്ഷിച്ചതിനും സുരക്ഷിതമായി തിരികെ എത്തിക്കാന്‍ സഹായിച്ചതിനും അഭിനന്ദനവും നന്ദിയും യുഎസ്എ കോണ്‍സല്‍ ജനറല്‍ ജൂഡിത്ത് റാവിന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത്തരം റിപോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന് മികവിന്റെ പുരസ്‌കാരം നല്‍കുന്നത്.
RELATED STORIES
പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നാട്ടുപീടിക...
17 Aug 2022 11:14 AM GMTവിദ്യാര്‍ഥി പ്രക്ഷോഭ ജാഥ; സ്വാഗതസംഘം രൂപീകരിച്ചു
17 Aug 2022 10:22 AM GMTഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMTഫ്ലാറ്റിലെ കൊലപാതകം: കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ...
17 Aug 2022 9:33 AM GMT'റിസര്‍ച്ച് സ്കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല'; പ്രിയ...
17 Aug 2022 9:23 AM GMTപ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
17 Aug 2022 9:21 AM GMT