Latest News

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച് : സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച് : സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
X
പാലക്കാട് : 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിന് ഒപ്പം' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി കൂറ്റനാട് നടക്കുന്ന യൂണിറ്റി മാര്‍ച്ചിന്റെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഹൂഫ് നിര്‍വഹിച്ചു . രാജ്യത്ത് അപ്രഖ്യാപിത ഹിന്ദുത്വവല്‍ക്കരണവും കര്‍ഷകര്‍ക്ക് നേരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുമാണെന്ന് അദ്ദേഹം ആരോപിച്ചു


ജില്ലാ പ്രസിഡണ്ട് നാസര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കബീര്‍ വല്ലപ്പുഴ, സിദ്ദിഖ്. തൃത്താല ഡിവിഷന്‍ പ്രസിഡന്റ് നിഷാദ് മുതുപ്പള്ളി സംസാരിച്ചു




Next Story

RELATED STORIES

Share it