Latest News

കൊവിഡ് ബാധിച്ചു മരിച്ചയാളെ ഖബറടക്കിയത് പോപുലര്‍ ഫ്രണ്ട് -എസ്ഡിപിഐ പ്രവര്‍ത്തകര്‍

കൊവിഡ് ബാധിച്ചു മരിച്ചയാളെ ഖബറടക്കിയത് പോപുലര്‍ ഫ്രണ്ട് -എസ്ഡിപിഐ പ്രവര്‍ത്തകര്‍
X

തിരുവല്ല: കൊവിഡ് ബാധിച്ച് മരിച്ച പായിപ്പാട് സ്വദേശിയുടെ മയ്യിത്ത് കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം പോപുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഖബറടക്കി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരുന്നു ഖബറടക്കം. പോപ്പുലര്‍ ഫ്രണ്ട് തിരുവല്ല ഏരിയ പ്രസിഡന്റ് ഷമീര്‍, സെക്രട്ടറി റാഫി, തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലറും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ നിസാമുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാരിക്കാട്, പായിപ്പാട് യൂണിറ്റിലെ പ്രവര്‍ത്തകരും സഹായത്തിനുണ്ടായിരുന്നു.

Next Story

RELATED STORIES

Share it