Latest News

പോപ്പുലര്‍ഫ്രണ്ട് പ്രതിഷേധത്തെരുവ്

വൈലത്തൂര്‍, താഴേപാലം, സിറ്റി ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ പ്രതിഷേധ തെരുവ് തീര്‍ത്തു.

പോപ്പുലര്‍ഫ്രണ്ട് പ്രതിഷേധത്തെരുവ്
X

മലപ്പുറം: ഡല്‍ഹിയില്‍ ഫാഷിസ്റ്റ് കലാപത്തില്‍ ഇരകളാക്കപ്പെട്ട മുസ്‌ലിംകളെ തന്നെ പ്രതികളാക്കി കരിനിയമം ചാര്‍ത്തി ജയിലിലടക്കുന്ന മോഡിസര്‍ക്കറിന്റെ നടപടിക്കെതിരെ പോപുലര്‍ ഫ്രണ്ട് തിരൂര്‍ ഡിവിഷന്‍ വൈലത്തൂര്‍, താഴേപാലം, സിറ്റി ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ പ്രതിഷേധ തെരുവ് തീര്‍ത്തു. ഡിവിഷന്‍ പ്രസിഡന്റ് സി എച്ച് ബഷീര്‍, എ ഹംസ പി നജീബ് അബ്ദുല്ലക്കുട്ടി അബ്ദുറഹിമാന്‍ നേതൃത്വം നല്‍കി


Next Story

RELATED STORIES

Share it