Latest News

നിര്‍ധന കുടുംബത്തിന് പോപുലര്‍ ഫ്രണ്ട് വീട് നിര്‍മ്മിച്ചു നല്‍കി

താക്കോല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം സോണല്‍ പ്രസിഡന്റ് നാസര്‍ മൗലവി മണ്ണാര്‍ക്കാട് വടക്കും മുറിയൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫിക്ക് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു

നിര്‍ധന കുടുംബത്തിന് പോപുലര്‍ ഫ്രണ്ട് വീട് നിര്‍മ്മിച്ചു നല്‍കി
X

അരീക്കോട്: നിര്‍ധന കുടുംബത്തിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അരീക്കോട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു നല്‍കി.കിണറടപ്പിലെ ഓട്ടതാന്നിക്കല്‍ സ്വദേശി സുബൈദക്കാണ് വീട് നിര്‍മ്മിച്ചത്.വീടിന്റെ താക്കോല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം സോണല്‍ പ്രസിഡന്റ് നാസര്‍ മൗലവി മണ്ണാര്‍ക്കാട് വടക്കും മുറിയൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫിക്ക് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു. പോപുലര്‍ ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റ് സിറാജ് വണ്ടൂര്‍, ഡിവിഷന്‍ പ്രസിഡന്റ് അബ്ദുറഷീദ് അരീക്കോട്,അരീക്കോട് ഏരിയ പ്രസിഡന്റ് നബീല്‍ അരീക്കോട്,അരീക്കോട് ഏരിയാസെക്രട്ടറി റിയാസ് പെരുമ്പറമ്പ് ,തച്ചണ്ണ യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് തച്ചണ്ണ ,എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് സൈഫുദ്ദീന്‍ വടക്കുംമുറി,പോപുലര്‍ ഫ്രണ്ട് കീഴുപറമ്പ് ഏരിയ സെക്രട്ടറി ഉബൈദ് പത്തനാപുരം പങ്കെടുത്തു.

Next Story

RELATED STORIES

Share it