എംസി ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ്; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി പോലിസ്
വനിതാ കമ്മിഷന്‍ അധ്യക്ഷയെ വഴിതടയുമെന്ന് ഇന്നലെ കെപിസിസി അധ്യക്ഷന്‍ അറിയിച്ചിരുന്നു
BY sudheer25 Jun 2021 5:27 AM GMT

X
sudheer25 Jun 2021 5:27 AM GMT
തിരുവനന്തപുരം: വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈനെ വഴിയില്‍ തടയാന്‍ എത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. എകെജി സെന്ററിന് മുന്‍പില്‍ വച്ചാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്.
എകെജി സെന്ററില്‍ നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എംസി ജോസഫൈന്‍ എത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിന് മുന്‍പിലെ ഇടവഴിയില്‍ കാത്തു നിന്നത്. ഇത് അറിഞ്ഞ് പോലിസ് എത്തി ഇവരെ അറസ്റ്റ് ചെയത് മാറ്റുകയായിരുന്നു. വനിതാ കമ്മിഷന്‍ അധ്യക്ഷയെ വഴിതടയുമെന്ന് ഇന്നലെ കെപിസിസി അധ്യക്ഷന്‍ അറിയിച്ചിരുന്നു.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT