Latest News

ടാങ്കര്‍ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മരിച്ചു

ടാങ്കര്‍ വൃത്തിയാക്കുന്നതിനിടെ  വിഷവാതകം ശ്വസിച്ച് മരിച്ചു
X

പത്തനംതിട്ട: ചെങ്ങറയില്‍ ടാങ്കര്‍ ലോറി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു. മലയാലപ്പുഴ പൊതീപ്പാട് കുളത്തുങ്കല്‍ സുനീഷ്(32 )ആണ് മരിച്ചത്. സഹായികളായ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ലാറ്റക്‌സ് ടാങ്കറില്‍ ഇറങ്ങി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഗുരുതരാവസ്ഥയിലായവരെ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.




Next Story

RELATED STORIES

Share it