- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
100 ദിവസത്തിനുള്ളില്‍ 5 മരണങ്ങള്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മൂലം മിംസില്‍ നടന്നെന്നും ആളുകള്‍ പറയുന്നു
BY SVD7 Nov 2024 6:52 AM GMT
X
SVD7 Nov 2024 6:52 AM GMT
കോഴിക്കോട്: മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു. ഇന്നലെയായിരുന്നു സംഭവം. കാസര്‍കോഡ് മൈലാട്ടി സ്വദേശി രമീശ തസ്ലിം ആണ് മരണപ്പെട്ടത്. തലാസീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലുള്ള രമീശക്ക് ആഗസ്റ്റില്‍ മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രകിയ നടത്തിയിരുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസിലായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ രോഗം മൂര്‍ച്ഛിക്കുകയും കുട്ടി മരണപ്പെടുകയുമായിരുന്നു. ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. മരണത്തെ തുടര്‍ന്ന് ആശുപതിയിലും പരിസരത്തും പ്രതിഷേധം കനക്കുകയാണ്. 100 ദിവസത്തിനുള്ളില്‍ 5 മരണങ്ങള്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മൂലം മിംസില്‍ നടന്നെന്നും ആളുകള്‍ പറയുന്നു. ആശുപത്രിയുടെ തികഞ്ഞ അനാസ്ഥക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.
Next Story
RELATED STORIES
പത്തനംതിട്ട ജില്ലയിലെയും കോട്ടയത്തെ വിവിധ താലൂക്കുകളിലെയും...
1 Dec 2024 4:21 PM GMTഇസ്രായേലില്‍ വീണ്ടും ഹൂത്തി ആക്രമണം; ബങ്കറിലേക്ക് ഓടുന്നതിനിടെ നാലു...
1 Dec 2024 2:49 PM GMTമുസ്ലിംകള്‍ക്കെതിരേ 'ലാന്‍ഡ് ജിഹാദ്' ആരോപിച്ച് ഹിന്ദു മഹാപഞ്ചായത്ത്
1 Dec 2024 2:39 PM GMTമഴ കനക്കും: വയനാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച...
1 Dec 2024 2:31 PM GMTവഖ്ഫിനും മദ്റസകള്‍ക്കും എതിരായ നീക്കം രാജ്യത്തിന്റെ ബഹുസ്വരത...
1 Dec 2024 2:30 PM GMT'ബാങ്ക് വിളി ജൂതകുടിയേറ്റക്കാര്‍ക്ക് ശല്യം' : ഫലസ്തീനികളുടെ ലൗഡ്...
1 Dec 2024 1:15 PM GMT