Latest News

പ്ലസ് വണ്‍ അഡ്മിറ്റ് കാര്‍ഡ് ഇന്ന് മുതല്‍

പ്ലസ് വണ്‍ അഡ്മിറ്റ് കാര്‍ഡ് ഇന്ന് മുതല്‍
X

തിരുവനന്തപുരം: ഈ വര്‍ഷം പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഹാജരാവുന്നവരുടെ അഡ്മിറ്റ് കാര്‍ഡ് ഇന്നു മുതല്‍ ലഭിച്ചുതുടങ്ങും. ഡയറക്ടറേറ്റ് ഓഫ് ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സൈറ്റ് അഡ്രസ്: http://www.dhsekerala.gov.in/

സപ്തംബര്‍ 6ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ പരീക്ഷ പരീക്ഷ സപ്തംബര്‍ 16ന് അവസാനിക്കും.

ആര്‍ട്ട് സബ്ജക്റ്റുകളുടെ പരീക്ഷ സപ്തംബര്‍ 14ന് അവസാനിക്കും.

Next Story

RELATED STORIES

Share it