Latest News

മുന്‍ എംഎല്‍എ പി ജെ ഫ്രാന്‍സിസ് അന്തരിച്ചു

മുന്‍ എംഎല്‍എ പി ജെ ഫ്രാന്‍സിസ് അന്തരിച്ചു
X

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി ജെ ഫ്രാന്‍സിസ്(88) അന്തരിച്ചു. ഇന്ന് രാത്രി ഒമ്പതോടെ കോണ്‍വെന്റ് ജങ്ഷനിലെ വീട്ടിലായിരുന്നു മരണം. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ സിപിഎം നേതാവ് വി എസ് അച്യുതാനന്ദനെ പരാജയപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it