Latest News

ശബരിമലയില്‍ തീര്‍ത്ഥാടക കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയില്‍ തീര്‍ത്ഥാടക കുഴഞ്ഞുവീണ് മരിച്ചു
X

പത്തനംതിട്ട: തീര്‍ത്ഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസ്സായിരുന്നു. ശബരിമല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ പമ്പയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. മൃതദേഹം പമ്പയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it