Latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്
X

കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്നു വര്‍ധിച്ചത്. കൊച്ചിയില്‍ 81.77 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് 74.84 രൂപ. 50 ദിവസത്തിനു ശേഷമാണ് പെട്രോള്‍ വില കൂടുന്നത്. ഡീസല്‍ വില 41 ദിവസം മുമ്പാണ് കൂടിയത്. അസംസ്‌കൃത എണ്ണയുടെ വില കൊവിഡ് സാഹചര്യത്തില്‍ ആഗോളതലത്തില്‍ കുറഞ്ഞെങ്കിലും രാജ്യത്ത് എണ്ണവില കുറഞ്ഞിരുന്നില്ല.




Next Story

RELATED STORIES

Share it