പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലിസിന്റെ അപേക്ഷയില്‍ വിധി ഇന്ന്
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക
BY SNSH25 May 2022 3:52 AM GMT

X
SNSH25 May 2022 3:52 AM GMT
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലിസിന്റെ അപേക്ഷയില്‍ ഇന്ന് വിധി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക.
തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പോലിസ് കേസെടുത്തത്. ഫോര്‍ട്ട് പോലിസ് അറസ്റ്റ് ചെയ്ത ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് പോലിസിന്റെ ആവശ്യം. പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കൊച്ചിയില്‍ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിച്ചിരുന്നു.
Next Story
RELATED STORIES
എന്താണ് ബഫര്‍ സോണ്‍ പ്രശ്നം?; എസ്എഫ്ഐക്ക് ഒരു പഠനക്കുറിപ്പ്
25 Jun 2022 5:34 AM GMTകുരുമുളകോ,തെങ്ങോ നടണോ ; കൃഷിവകുപ്പിന്റെ നേര്യമംഗലം കൃഷിത്തോട്ടത്തില്‍...
23 Jun 2022 4:39 AM GMTജല പരിസ്ഥിതി പരിപാലനം: അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം
22 Jun 2022 12:12 PM GMTചീപ്പുഞ്ചിറ ടൂറിസം വികസനം യാഥാര്‍ഥ്യമാവുന്നു
18 Jun 2022 2:35 PM GMTകാലവര്‍ഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുന്നു; സംസ്ഥാനത്തെ മഴയില്‍ 57...
14 Jun 2022 7:32 AM GMTനെല്ലിന്റെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ കൂട്ടി; ക്വിന്റലിന് 100...
8 Jun 2022 1:26 PM GMT