Latest News

പയ്യോളി അയനിക്കാട് വീട് കത്തിനശിച്ചു

പയ്യോളി അയനിക്കാട് വീട് കത്തിനശിച്ചു
X

പയ്യോളി: അയനിക്കാട് അറബിക്ക് കോളജിനു സമീപം ലക്ഷം വീട് കോളനിയിലെ വീട് കത്തിനശിച്ചു. കുരിയാടി തരേമ്മല്‍ ആയിഷയുടെ വീടാണ് കത്തിനശിച്ചത്. തീ പിടിക്കുമ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു.

ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് കരുതുന്നു. വീട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ആയിഷയുടെ മകന്‍ മത്സ്യത്തൊഴിലാളിയാണ്.

Next Story

RELATED STORIES

Share it