പത്തനംതിട്ട കലഞ്ഞൂരില്‍ വീണ്ടും പുലിയിറങ്ങി
BY NSH4 Dec 2022 4:26 PM GMT

X
NSH4 Dec 2022 4:26 PM GMT
പത്തനംതിട്ട: കലഞ്ഞൂരില്‍ വീണ്ടും പുലിയിറങ്ങി. കാരക്കുഴി- ഇഞ്ചപ്പാറ റോഡിനടുത്ത് വൈകീട്ട് മൂന്ന് മണിയോടെയാണ് പുലിയെ കണ്ടത്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് പുലിയിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരിശോധന നടക്കുന്നതിനിടെയാണ് വീണ്ടും പുലിയെ കണ്ടത്.
സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ പതുങ്ങിയിരുന്ന പുലി മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഓടി മറയുന്നതിനിടെ കാല്‍നടയാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്ഥലത്ത് മൂന്ന് ടീമുകളായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. 12 ദിവസത്തിനിടെ അഞ്ചാം തവണയാണ് പുലിയെ കാണുന്നത്.
Next Story
RELATED STORIES
അമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMTകൊളീജിയം ശുപാര്‍ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം...
3 Feb 2023 9:32 AM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMT