Latest News

പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി
X

പാലക്കാട്: കനത്ത മഴയുടെ സാഹചര്യത്തില്‍ ചൊവ്വാഴ്ച പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി. ഓണപ്പരീക്ഷയ്ക്കും അവധി ബാധകമായിരിക്കും. കോളജുകള്‍, പ്രഫഷണല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധിയില്ല. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, നവോദയ വിദ്യാലയം എന്നിവയ്ക്ക് അവധിയില്ല.മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവ നടക്കും.

Next Story

RELATED STORIES

Share it