Latest News

മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കൊവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കൊവിഡ് ബാധിച്ച് മരിച്ചു
X

മലപ്പുറം: മലപ്പുറം ജാം ജൂം ഉടമയും എംഡിയുമായ പി കബീര്‍ ഹാജി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതനായ അദ്ദേഹത്തി്‌ന്റെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഖബറടക്കം വെളളിയാഴ്ച ഉമ്മത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: റംല

മക്കള്‍: ശബീറലി, സ്വഫ്‌വാന്‍, സബാന്‍.

മരുമക്കള്‍: ശാഹിന ഷെറിന്‍, അഫ്‌ല ഷെറിന്‍.

സഹോദരങ്ങള്‍: ഹംസ, മുഹമ്മദലി, ഫാത്തിമ, മറിയുമ്മ, ആഇശ.

Next Story

RELATED STORIES

Share it