Latest News

കൊട്ടിക്കലാശത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു
X

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പറവൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. തത്തപ്പിള്ളി സ്വദേശി അലി(70)ആണ് മരിച്ചത്. പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി ഡി സതീശന്റെ കലാശക്കൊട്ടിനിടെയാണ് സംഭവം.

Next Story

RELATED STORIES

Share it