കൊയിലാണ്ടിയില് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
തിരുവങ്ങൂര് റാഷിദ കോട്ടേജില് മൊയ്തീന് കുട്ടിയുടെ മകന് അബ്ദുള് മനാഫ് (47) ആണ് മരിച്ചത്.
BY SRF27 May 2021 12:42 AM GMT

X
SRF27 May 2021 12:42 AM GMT
കോഴിക്കോട്: കൊയിലാണ്ടിയില് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. തിരുവങ്ങൂര് റാഷിദ കോട്ടേജില് മൊയ്തീന് കുട്ടിയുടെ മകന് അബ്ദുള് മനാഫ് (47) ആണ് മരിച്ചത്.
ലോറിയിടിച്ച് ബുള്ളറ്റില് നിന്ന് തെറിച്ച് വീണ മനാഫിന്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു. ഹെല്മെറ്റ് പൊട്ടിച്ചിതറി. ഇരുവാഹനങ്ങളും കോഴിക്കോട് ഭാഗത്തക്ക് പോവുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. ലോറി കൊയിലാണ്ടി പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story
RELATED STORIES
'ന്നാ താന് കേസ് കൊട്'; 'വഴിയില് കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര് ബാങ്കിലെ ഇഡി പരിശോധനയില്...
12 Aug 2022 4:25 AM GMTജമ്മു കശ്മീരില് കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു
12 Aug 2022 4:07 AM GMTബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര് വീണ്ടും തുറന്നു
12 Aug 2022 3:29 AM GMTഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു; ചൈനീസ് ചാരക്കപ്പലിന് ഹമ്പന്തോട്ട...
12 Aug 2022 2:28 AM GMTഉത്തരകൊറിയയില് കൊവിഡ് പടര്ന്നുപിടിച്ച സമയത്ത് കിം ജോങ് ഉന്...
12 Aug 2022 1:45 AM GMT