- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നബിദിനം പ്രമാണിച്ച് 325 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍

മസ്‌കത്ത്: നബിദിനം പ്രമാണിച്ച് 325 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ആണ് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് മാപ്പ് നല്‍കിയതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി (ഒഎന്‍എ) റിപോര്‍ട്ട് ചെയ്തു. ഇതില്‍ 141 പേര്‍ വിദേശികളാണ്. കഴിഞ്ഞ വര്‍ഷം 328 തടവുകാര്‍ക്ക് ഒമാന്‍ മാപ്പ് നല്‍കിയിരുന്നു. ഇതില്‍ 107 വിദേശികളായിരുന്നു.
നബിദിനത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ ഒമ്പതിന് ഞായറാഴ്ച ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍- സ്വകാര്യമേഖലകള്‍ക്ക് അന്നേ ദിവസം അവധി ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മുന്‍ഗാമിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ പിന്‍ഗാമിയായി 2020 ജനുവരി 11 ന് അധികാരമേറ്റ ഒമാന്‍ സുല്‍ത്താന്‍, മതപരവും ദേശീയവുമായ അവധി ദിവസങ്ങളിലും അവസരങ്ങളിലും തടവുകാര്‍ക്കായി പൊതുമാപ്പ് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















