ബലിപെരുന്നാളിനും മത്രക്കാരെ കൈവിടാതെ ഒമാന്‍ സോഷ്യല്‍ ഫോറം
BY BRJ30 July 2020 8:44 AM GMT

X
BRJ30 July 2020 8:44 AM GMT
മത്ര: ലോക്ക് ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്ന മത്ര സൂഖിലെ മലയാളികള്‍ക്ക് സോഷ്യല്‍ ഫോറം മത്ര, പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. അഞ്ചു മാസത്തോളമായി അടഞ്ഞു കിടക്കുന്ന മത്ര സൂഖിലെ തൊഴിലാളികള്‍ക്ക് ഇത് വലിയ തുണയായി.
ലോക്ക് ഡൗണ്‍ തുടക്കം മുതലേ സോഷ്യല്‍ ഫോറം ഒമാന്റെ ഇടപെടലുകള്‍ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റമളാനിലും ചെറിയ പെരുന്നാളിനും കൃത്യമായി ഇടപെടാന്‍ സോഷ്യല്‍ ഫോറം മത്ര ഘടകത്തിന് സാധിച്ചു.
ഒരു മാസത്തേക്ക് ആവശ്യമായ അവശ്യ വസ്!തുക്കള്‍ അടങ്ങുന്ന കിറ്റുകള്‍, രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, അര്‍ഹരായ തെരഞ്ഞെടുത്ത ചിലരുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് വേണ്ട സഹായം,മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കുള്ള കൗണ്‍സലിംഗ് കോള്‍ സെന്ററുകള്‍ തുടങ്ങിയവയും ഏര്‍പ്പെടുത്തി.
Next Story
RELATED STORIES
കൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില് നിന്ന് എട്ട്...
27 May 2023 9:24 AM GMTകര്ണാടകയില് 24 മന്ത്രിമാര് കൂടി സത്യപ്രതിജ്ഞ ചെയ്തു
27 May 2023 8:50 AM GMTഡല്ഹി സര്വകലാശാല സിലബസില് നിന്ന് ഇഖ്ബാല് പാഠഭാഗം പുറത്ത്
27 May 2023 8:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര് പാഠമായി കാണണം; രാജ്യം മുഴുവന് അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMT