ഒളിംപിക്സ്; എം പി ജാബിര് പുറത്ത്
BY NAKN30 July 2021 4:26 AM GMT

X
NAKN30 July 2021 4:26 AM GMT
ടോക്യോ: ഒളിംപിക്സ് 400 മിറ്റര് ഹര്ഡില്സില് ഇന്ത്യയുടെ എം പി ജാബിര് സെമിഫൈനലിലെത്താതെ പുറത്തായി. ഏഴ് പേരുടെ ഹീറ്റ്സില് അവസാന സ്ഥാനത്താണ് ജാബിര് ഫിനിഷ് ചെയ്തത്.ഒളിംപിക്സില് 400മീറ്റര് ഹര്ഡില്സില് പങ്കെടുക്കുന്ന രണ്ടാമത് ഇന്ത്യന് താരമാണ് ജാബിര്. നേരത്തെ പി ടി ഉഷ ഈ ഇത്തില് മത്സരിച്ചിരുന്നു.
മലപ്പുറം പന്തല്ലൂര് മുടിക്കോട് സ്വദേശിയായ ജാബിര് ഇന്ത്യന് നാവികസേനയുടെ അത്ലറ്റ് കൂടിയാണ്. പട്യാലയില് സമാപിച്ച അന്തര്സംസ്ഥാന അത്ലറ്റിക്സ് ചാംപ്യന്ഷിപ്പില് 49.78 സെക്കന്ഡില് സ്വര്ണം കരസ്ഥമാക്കിയ ശേഷമാണ് എം പി. ജാബിര് 400 മീറ്റര് ഹര്ഡില്സില് ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടിയത്.
Next Story
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന് വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില് പോയ പി സി ജോര്ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില് വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMT