ഒളിംപിക്‌സ്; 200 മീറ്ററില്‍ കാനഡയുടെ ആന്ദ്രേ ഡി ഗ്രാസിന് സ്വര്‍ണം
BY NAKN4 Aug 2021 1:54 PM GMT

X
NAKN4 Aug 2021 1:54 PM GMT
ടോക്യോ: ഒളിംപിക്‌സ് 200 മീറ്റര്‍ പുരുഷ ഫൈനലില്‍ കാനഡയുടെ ആന്ദ്രേ ഡി ഗ്രാസിന് സ്വര്‍ണം. 19.62 സെക്കന്റിലാണ് ആന്ദ്രേ ഡി ഗ്രാസ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ ബെന്‍ഡെറകും നോഹ ലെയ്ല്‍സുമാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. 19.68 സെക്കന്റ് ആണ് ബെന്‍ഡെറകിന്റെ സമയം. 19.74 ആണ് നോഹ ലെയ്ല്‍സിന്റെ സമയം.
100 മീറ്ററില്‍ വെങ്കല മെഡല്‍ ആണ് ആന്ദ്രേ ഡി ഗ്രാസിന് ലഭിച്ചിരുന്നത്. ഇതില്‍ സ്വര്‍ണ മെഡല്‍ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലുള്ള 19.30 സെക്കന്റ് സമയമാണ് ഇപ്പോഴും റെക്കോര്‍ഡ്.
Next Story
RELATED STORIES
ആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMT