ജിദ്ദയിൽ ചികിത്സയിലായിരുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ മരിച്ചു
BY APH27 Nov 2022 4:25 AM GMT

X
APH27 Nov 2022 4:25 AM GMT
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു. രോഗബാധിതനായി ഒരാഴ്ചയോളമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ ചകിത്സയിലായിരുന്ന രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി നാസർ കോങ്ങയിൽ (50) ആണ് മരിച്ചത്. ജിദ്ദയിൽ ടാക്സി ഡ്രൈവറായിരുന്നു.
മൂന്ന് പതിറ്റാണ്ടായി പ്രവാസിയായിരുന്ന ഇദ്ദേഹം കെ.എം.സി.സി പ്രവർത്തകനായിരുന്നു. പിതാവ്: കോങ്ങയിൽ മുഹമ്മദ് കുട്ടി, മാതാവ്: സൈനബ, ഭാര്യ: വി.ടി റംല, മക്കൾ: അനസ്, അംജദ് അലി, ആഷിക് മർജാൻ, മിസ്രിയ.
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT