Latest News

പുന്നക്കണ്ടി മൊയ്തീന്റെ ഭാര്യ ആയിശബീവി നിര്യാതയായി

പുന്നക്കണ്ടി മൊയ്തീന്റെ ഭാര്യ ആയിശബീവി നിര്യാതയായി
X

ചേന്ദമംഗല്ലൂര്‍: പുന്നക്കണ്ടി മൊയ്തീന്റെ ഭാര്യ ആയിശബീവി ഹജ്ജുമ്മ നിര്യാതയായി. 71 വയസ്സായിരുന്നു. പിതാവ് കാവില്‍ കുട്ടിഹസ്സന്‍ (കൊടിയത്തൂര്‍), മാതാവ് അത്വിയ്യ.

മക്കള്‍: അബുല്ലൈസ് (പ്രധാനാധ്യാപകന്‍, ജിഎല്‍പിഎസ് ആക്കോട്), അബ്ദുന്നാസിര്‍ (ബാംഗ്ലൂര്‍), അനീസുദ്ദീന്‍ (ഖത്തര്‍), ശമീറ, ജമീല, ഹസീന, ജൗഹറ.

മരുമക്കള്‍: മുസ്തഫ മാസ്റ്റര്‍ തൃക്കളയൂര്‍ (എംഇഎസ്, തിരൂര്‍), അബ്ദുല്‍ വഹാബ് (അനാര്‍ക് ബില്‍ഡേര്‍സ്, ചേന്ദമംഗല്ലൂര്‍), മുഹമ്മദ് കുട്ടി മാസ്റ്റര്‍ (ക്യുടെക്, മലപ്പുറം), ജലീല്‍ കളത്തിങ്ങല്‍ കൂളിമാട് (അഡ്‌കോ അബൂദാബി), സജ്‌ന, നസീംബാനു, നസ്‌റീന ശിവപുരം.

അബ്ദുര്‍റഹിമാന്‍ കാവില്‍(ഖത്തര്‍), മുഹമ്മദ് ബഷീര്‍ (പ്രധാനാധ്യാപകന്‍, എം ഐ യു പി എസ് മൂരിയാട്), ഹാമിദ് ഹുസൈന്‍ (ഖത്തര്‍), ഫാത്വിമ, ആമിന ചേന്ദമംഗല്ലൂര്‍, സുബൈദ, മറിയം കക്കാട്, ഹഫ്‌സ കുന്ദമംഗലം, നജ്മുന്നീസ കീഴുപറമ്പ് എന്നിവര്‍ സഹോദരങ്ങളാണ്.

ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഒതയമംഗലം ഖബറിസ്ഥാനില്‍ നടക്കും.

Next Story

RELATED STORIES

Share it