Latest News

കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ പിരിച്ച് വിട്ടു

കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ പിരിച്ച് വിട്ടു
X

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകാത്ത രണ്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ജി എല്‍ പ്രവീണ്‍, ഡോ. ജിതിന്‍ ബിനോട് ജോര്‍ജ്ജ് എന്നിവരെയാണ് പിരിച്ച് വിട്ടത്. ആരോഗ്യ വകുപ്പാണ് നടപടി സ്വീകരിച്ചത്.


Next Story

RELATED STORIES

Share it