കുവൈത്തില്‍ തൊഴില്‍പീഡനത്തിനിരയായ ചെറായി സ്വദേശിനിയുടെ മോചനത്തിന് നോര്‍ക്കയുടെ ഇടപെടല്‍
BY BRJ24 Jun 2022 10:59 AM GMT

X
BRJ24 Jun 2022 10:59 AM GMT
കുവൈത്ത് സിറ്റി: കുവൈറ്റില്‍ കുടുങ്ങിയ മലയാളി യുവതിയുടെ മോചനത്തിന് നോര്‍ക്ക റൂട്ട്‌സ് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഉര്‍ജിതമാക്കി.
ഗാര്‍ഹികജോലിക്കായി കുവൈറ്റിലെത്തിയ എറണാകുളം ചേറായി സ്വദേശി അജിതയാണ് കടുത്ത തൊഴില്‍ പീഡനത്തിന് ഇരയായിരിക്കുന്നത്. ജോലിസ്ഥലത്ത് തടവിലാക്കപ്പെട്ട അജിതയെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നോര്‍ക്ക എംബസിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ദിവസവും 16 മണിക്കൂറോളമായിരുന്നു ജോലി. ഇത് ചോദ്യം ചെയ്തതിന് യുവതി ശാരീരിക പീഡനത്തിനു ഇരയേകേണ്ടി വന്നു. കുവൈറ്റ് എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.
Next Story
RELATED STORIES
മാസങ്ങള്‍ക്കിടെ നാല് കൊലപാതകം; യുഎസിലെ അല്‍ബുക്കര്‍കിലെ മുസ്ലിം സമൂഹം ...
8 Aug 2022 3:26 AM GMTതിരുവനന്തപുരത്തെ വയോധികയുടെ കൊലപാതകം; പ്രതിക്കായി തെരച്ചില്‍...
8 Aug 2022 2:41 AM GMTഒപ്പിടാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍; ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന്...
8 Aug 2022 2:29 AM GMTറോഡുകളുടെ ശോച്യാവസ്ഥ: വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും
8 Aug 2022 2:13 AM GMTഗസയിലെ ഇസ്രായേല്‍ നരനായാട്ടിനെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍
8 Aug 2022 1:58 AM GMTസംസ്ഥാനത്ത് മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ന്യൂനമര്‍ദ്ദം
8 Aug 2022 1:28 AM GMT