- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു കോടിയിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി; വാക്‌സിന്‍ എടുക്കുന്നതില്‍ ആരും വിമുഖത കാണിക്കരുതെന്നും മന്ത്രി
BY sudheer20 Sep 2021 12:19 PM GMT

X
sudheer20 Sep 2021 12:19 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടിയില്‍ അധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഡോസ് രണ്ടു കോടി 39 ലക്ഷത്തോളം പേര്‍ക്ക് നല്‍കിയിട്ടുണ്ട്. അഞ്ചിലധികം ജില്ലകളില്‍ 90 ശതമാനത്തിന് മുകളില്‍ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തിട്ടുണ്ട്. വാക്‌സിന്‍ എടുക്കുന്നതില്‍ ആരും വിമുഖത കാണിക്കരുത്. നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണം. കൊവിഡിന്റെ രണ്ടാംതരംഗത്തിന്റെ തീവ്രത പിന്നിട്ടു കൊണ്ടിരിക്കുകയാണ്. പൊതുപരിപാടികളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഡെങ്കി വകഭേദം ഉണ്ടന്നുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മന്ത്രി അറിയിച്ചു.
Next Story
RELATED STORIES
മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് എസ്എന്‍ഡിപി...
20 July 2025 3:26 PM GMTഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്‍...
20 July 2025 3:17 PM GMTഅയല്‍വാസി തീകൊളുത്തിയ മധ്യവയസ്കന് മരിച്ചു
20 July 2025 3:07 PM GMTഅഫ്ഗാനിസ്താനിലെ ബാഗ്രാം വ്യോമതാവളം ചൈനയുടെ കൈവശമെന്ന് ട്രംപ്;...
20 July 2025 3:00 PM GMTഗസയ്ക്ക് പിന്തുണയുമായി യെമനിലെ ഗോത്രവിഭാഗങ്ങള്‍
20 July 2025 2:45 PM GMTഗസയിലെ ക്രൂരമായ യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ
20 July 2025 2:10 PM GMT