- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനത്തിൽ കുറവില്ല; രാജ്യത്ത് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി
തെക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ചർച്ച നടത്തും.
ന്യൂഡൽഹി: കൊവിഡ്-19 അതിതീവ്ര വ്യാപനം രാജ്യമൊട്ടാകെ തുടരുന്നതിനാൽ ഇന്ത്യയിലെ കൊവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി. രാജ്യത്തെ 407 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിൽ തുടരുകയാണ്. മൂന്നാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടിയതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
തെക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താനായി ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് ചർച്ച നടത്തും. കൊവിഡ് സ്ഥിതിഗതികൾക്ക് പുറമെ, വാക്‌സിനേഷൻ നിരക്ക്, ചികിൽസാ സൗകര്യങ്ങൾ തുടങ്ങിയവയും കേന്ദ്ര മന്ത്രി വിലയിരുത്തും. ആന്ധ്രപ്രദേശ്, കർണാടക, കേരളം, തെലങ്കാന, ലക്ഷദ്വീപ്, തമിഴ്‌നാട്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലെ ആരോഗ്യവകുപ്പുമായാണ് വീഡിയോ കോൺഫറൻസിങ് വഴി കേന്ദ്രമന്ത്രി ബന്ധപ്പെടുക.
407 ജില്ലകളിൽ ടിപിആർ 10ന് മുകളിലാണ് എന്നത് അതീവ ഗൗരവകരമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ പ്രാദേശിക നിയന്ത്രണം ശക്തമാക്കി, വ്യാപനം തടയാൻ നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
RELATED STORIES
വീണത് രണ്ട് ചുവപ്പ് കാര്ഡ്; പിഎസ്ജി ഒരുങ്ങി തന്നെ; ബയേണിനെ...
5 July 2025 6:16 PM GMTവ്യാജ മോഷണ പരാതിയില് ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത സംഭവം:...
5 July 2025 5:58 PM GMTബര്മിംങ്ഹാമില് ഇംഗ്ലണ്ടിന് മുന്നില് 608 റണ്സ് ലക്ഷ്യം; ഗില്ലിന്...
5 July 2025 5:52 PM GMTവെസ്റ്റ്ബാങ്കിലെ ജെറിക്കോയില് മോഷണം വ്യാപകമാക്കി ജൂത കുടിയേറ്റക്കാര്
5 July 2025 3:30 PM GMTനിപ സമ്പര്ക്കപ്പട്ടികയില് 425 പേര്; മലപ്പുറത്ത് 12 പേര്...
5 July 2025 3:04 PM GMTഅഷ്റഫിന്റെയും അബ്ദുല് റഹ്മാന്റെയും കൊലപാതകം: പ്രതിഷേധിക്കാന്...
5 July 2025 2:24 PM GMT