- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോണിയ ഗാന്ധി ജനങ്ങളെ വഴി തെറ്റിക്കുന്നു
പ്രക്ഷോഭകര്‍ക്ക് നിയമത്തെ കുറിച്ച് എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് വിശദീകരണം ആവശ്യപ്പെടാവുന്നതാണെന്നും ബിജെപി പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ ധനമന്ത്രി പറഞ്ഞു.

ന്യഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജനങ്ങള്‍ എന്‍ആര്‍സിയെയും പൗരത്വ ബില്ലിനെയും പരസ്പരം സമീകരിക്കുകയാണ് അതിന്റെ ചട്ടങ്ങള്‍ പോലും ഇതുവരെ നിര്‍മ്മിച്ചിട്ടുമില്ല. ആ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി ജനങ്ങളെ ഭയപ്പെടുത്തി വഴി തെറ്റിക്കുന്നത്- ധനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രക്ഷോഭകര്‍ക്ക് നിയമത്തെ കുറിച്ച് എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് വിശദീകരണം ആവശ്യപ്പെടാവുന്നതാണെന്നും ബിജെപി പുറത്തിറക്കിയ പത്രപ്രസ്താവനയില്‍ ധനമന്ത്രി പറഞ്ഞു.
'ജനങ്ങള്‍ തെറ്റിദ്ധാരണയിലേക്കും ഭയത്തിലേക്കും വീണുപോകരുത്. ത്രിണമൂലും എഎപിയും ഇടത് പാര്‍ട്ടികളും പൗരത്വ ബില്ലിനെതിരായ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ല, അതിന്റെ ചട്ടവും രൂപീകരിച്ചില്ല- അവല്‍ പ്രസ്താവനയില്‍ പറഞ്ഞു. ടിഎംസിയുടെയും എഎപിയുടെയും ഇടത് പാര്‍ട്ടികളുടെയും കുതന്ത്രങ്ങളിലും കുപ്രചരണങ്ങളിലും വീണു പോകരുത്. മതപീഡനത്തെ തുടര്‍ന്ന് അയല്‍നാടുകളില്‍ നിന്ന് വന്ന് ഇവിടെ കഴിഞ്ഞുകൂടുന്നവരുണ്ട്. അവര്‍ക്ക് വേണ്ടി കൊണ്ടുവന്നതാണ് പൗരത്വ ഭേദഗതി- അവര്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















