Latest News

*എമർജിംഗ് വിമൻ ; ശ്രദ്ധേയമായി വനിതാസംഗമം*

*എമർജിംഗ് വിമൻ ;  ശ്രദ്ധേയമായി വനിതാസംഗമം*
X


മലപ്പുറം : എമേർജിഗ് വിമൻ എന്ന തലക്കെട്ടിൽ വിമൻ ഇന്ത്യാ മൂവ്മെന്റ് മലപ്പുറം മണ്ഡലം പ്രവർത്തക കൺവെൻഷൻ പൂക്കോട്ടൂർ മൈലാടി വൈബ് ലാൻഡ് ഓഡിറ്റോറിയത്തിൽ ശ്രദ്ധേയമായ പങ്കാളിത്തത്തോടെ നടന്നു. സംഗമം സംസ്ഥാന സമിതിയഗം ലസിത ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന് വനിതാ സമൂഹം രാഗത്തിറങ്ങണമെന്നും ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകൾ കൂടുതൽ ഇടപെടൽ നടത്തണമെന്നും ഉദ്‌ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന സമിതിയഗം ലസിത ടീച്ചർ പറഞ്ഞു. വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് ജുവൈരിയ ടീച്ചർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നുഹൈമ മലപ്പുറം, SDPI ജില്ലാ കമ്മിറ്റിയംഗം ഹംസ തലകാപ്പ്, പികെ റംല ടീച്ചർ, റജീന ടീച്ചർ എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് നാസറുദ്ധീൻ ബാവ എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it