- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
*അധികാരത്തെയും, പാർട്ടിയെയും സ്വന്തം നേട്ടത്തിന് ഉപയോഗിക്കുന്നു ; സിപിഐ സംഘടനാ റിപ്പോർട്ട്*

ന്യൂഡൽഹി : അധികാരത്തെ പാർട്ടി പ്രവർത്തകരിൽ ചില വ്യക്തികൾ സ്വന്തം നേട്ടത്തിനു വേണ്ടി ഉപയോഗിക്കുന്നതായും, വിഭാഗീയത വളർത്താൻ ശ്രമിക്കുന്നതായും സിപിഐ പാർട്ടി കോൺഗ്രസിലെ സംഘടനാ റിപ്പോർട്ടിൽ വിമർശനം. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്നും ചിലർ ഭീഷണിപ്പെടുത്തുന്നു. പാർട്ടിക്കും പാർട്ടി ഉൾപ്പെടുന്ന മുന്നണിക്കും എതിർ പ്രവർത്തനം നടത്തുന്നു. പാർട്ടിയോട് പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയേക്കാൾ സ്വന്തം താല്പര്യങ്ങൾക്കാണ് ഈ കൂട്ടർ മുൻതൂക്കം നൽകുന്നത് . പാർട്ടി ഘടനയെയും, പ്രവർത്തകരേയും, പ്രവർത്തനത്തേയും അവഗണിക്കപ്പെടുന്നു. ആത്മാർത്ഥതയോടു കൂടി പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് പകരം പൊള്ളയായ പ്രകടനങ്ങളാണ് പലരിൽ നിന്നും കാണുന്നത് . ബഹുജന സമരങ്ങളിൽ നിന്ന് പോലും മാറി നിൽക്കുന്നു ചിലർ വൻതോതിൽ സ്വത്ത് സമ്പാദിക്കുന്നതായും ക്രയവിക്രയങ്ങളിൽ പാർട്ടിയെ ഉപയോഗിക്കുന്നതായും കണ്ടെത്തി. പ്രശസ്തിക്കുവേണ്ടി പാർട്ടിയെ ഉപയോഗപ്പെടുത്തുന്നതിൽ കർശന നിലപ്പാട് ആവശ്യമാണനും റിപ്പോർട്ടിൽ പറഞ്ഞു. സ്ത്രീകൾക്കും, യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ത വായ രീതികൾ കൈ കൊള്ളുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















