- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മത്സ്യബന്ധനത്തിനിടെ റിംങ്ങ് റോപ്പ് കാലിൽ കുരുങ്ങി അപകടം ; മലപ്പുറം ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു.
BY VAM16 Sep 2025 5:39 AM GMT

X
VAM16 Sep 2025 5:39 AM GMT
മലപ്പുറം : പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ആഴക്കടലിൽ മൽസ്യബന്ധനം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ ചെട്ടിപ്പടി സ്വദേശിയായ യുവാവ് മരിച്ചു. ആലുങ്ങൽ ബീച്ച് ട്രാൻസ് ഫോർമറിന് സമീപം കുഞ്ഞിപ്പീടിയേക്കൽ അശ്റഫിൻ്റെ മകൻ സഹീർ (29) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ചെട്ടിപ്പടിയിൽ നിന്ന് മൽസ്യ ബന്ധനത്തിന് പോയ മർകബുൽ ബുശറ എന്ന ഫൈബർ വള്ളം മൽസ്യബന്ധനത്തിനായി വലകോരുന്നതിനിടെ തൊഴിലാളിയായ സഹീറിൻ്റെ കാലിൽ റിങ് റോപ്പ് കുരുങ്ങുകയും കടലിൽ വീഴുകയുമായിരുന്നു. തുടർന്ന് മുങ്ങിപ്പോയ സഹീറിനെ ഉടൻ തന്നെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : കുഞ്ഞീബി , സഹോദരങ്ങൾ: സൈനുൽ ആബിദ്, സഹീർ, യാസീൻ.രണ്ടു മക്കളുമുണ്ട്
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















