- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാനികേതൻ സ്കൂളിലെ ബോംബ് സ്ഫോടനം; എസ്ഡിപിഐ ജില്ലാ കലക്ടർക്ക് നിവേദനം നൽകി

പാലക്കാട് : മൂത്താൻ തറയിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വിദ്യാനികേതൻ സ്കൂളിൽ ബോംബ് സ്ഫോടനം നടന്ന സംഭവത്തിൽ എസ് ഡി പി ഐ ജില്ലാ കലക്ടർക്ക് നിവേദനം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ സുരക്ഷിത പഠനാന്തരീക്ഷത്തിനായാണ് നിലകൊള്ളേണ്ടത്. എന്നാൽ, ഇത്തരം സംഭവങ്ങൾ നടക്കുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷയെ ഗുരുതരമായ ഭീഷണിയിലാഴ്ത്തുത്തുകയും ,ജില്ലയിലെ ജനങ്ങൾ ഭീതിയിലുമാണ് . ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ്.സംഭവത്തെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ അന്വേഷണം നടത്തുക. ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക,
ഈ കലാലയത്തിൽ നടന്നുവരുന്ന ആർഎസ്എസിന്റെ ശാഖാ പ്രവർത്തനങ്ങളും, ആയുധ പരിശീലനങ്ങളും, ആയുധ നിർമ്മാണ പരിശീലനങ്ങളും തടയുക, ആർഎസ്എസിന്റെ വിഭാഗീയ പ്രവർത്തനങ്ങൾ മൂലം സമൂഹത്തിൽ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ ഇല്ലാതാക്കാൻ അടിയന്തര ഇടപെടലുകൾ നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ് ഡി പി ഐ കലക്ടർക്ക് നിവേദനം നൽകിയത്. ജില്ലാ കമ്മറ്റിയംഗങ്ങളായ ഉമ്മർ അത്തി മണി, ഇല്യാസ് പാലക്കാട്, മണ്ഡലം കമ്മറ്റിയംഗം ഖലീൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















