Latest News

ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റില്‍

ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റില്‍
X

അരീക്കോട്: ബൈക്ക് മോഷണ കേസിലെ പ്രതിയെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. വാഴക്കാട് ചാലിലകത്ത് ഷിബിലിയെയാണ് അറസ്റ്റ് ചെയ്തത്. പുളിയക്കോട് നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്. വന്‍ സംഘം തന്നെ ഇത്തര കാര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി സി ഐ ലൈജു മോന്‍ പറഞ്ഞു. പ്രതിയെ മഞ്ചേരി ജെഎഫ്‌സിഎം കോടതി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it