Latest News

മന്ത്രി ശശീന്ദ്രന് പരിക്ക്

മന്ത്രി ശശീന്ദ്രന് പരിക്ക്
X

ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസില്‍ വീണ് മന്ത്രി എ കെ ശശീന്ദ്രന് പരിക്ക്. കൈവിരലുകള്‍ക്കാണ് പരിക്ക്. ആശുപത്രി അധികൃതര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. പരിപാടികള്‍ റദ്ദാക്കി മന്ത്രി നാട്ടിലേക്ക് തിരിച്ചു.

Next Story

RELATED STORIES

Share it