Latest News

പൊളിറ്റിക്കല്‍ സയന്‍സില്‍ മൂന്നാം റാങ്ക്; റുഖ്‌സാനയെ എസ്ഡിപിഐ അനുമോദിച്ചു

പൊളിറ്റിക്കല്‍ സയന്‍സില്‍ മൂന്നാം റാങ്ക്;  റുഖ്‌സാനയെ എസ്ഡിപിഐ അനുമോദിച്ചു
X

മാനന്തവാടി: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ മൂന്നാം റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ തരുവണ പത്തായക്കോടന്‍ റുഖ്‌സാനയെ എസ്ഡിപിഐ ആദരിച്ചു. സാമൂഹിക പ്രവര്‍ത്തകനായ പത്തായക്കോടന്‍ മുനീറിന്റെ ഭാര്യയാണ് റുഖ്‌സാന.

എസ്ഡിപിഐ ഭാരവാഹികളായ ജാഫര്‍ മുണ്ടാടത്തില്‍, എം നിസാര്‍, കെ മുഹമ്മദലി, എം സുബൈര്‍ സംബന്ധിച്ച ചടങ്ങില്‍ മൊന്റോ കൈമാറി.

Next Story

RELATED STORIES

Share it